Logo

KVLPS Mini-Library

KVLPS Mini-Library

""

KVLPS Chithara, Ayirakkuzhy po, Kannankodu, Kollam, India, Call WhatsApp

Site Code: 691559a

പ്രകൃതിഭംഗികളോട് കിടപിടിക്കത്തക്ക രീതിയിലുള്ള പ്രദേശത്താണ് KVLPS .സ്ഥിതി ചെയ്യുന്നത് .മഞ്ഞുമൂടികിടക്കുന്ന സഹ്യപർവ്വതനിരകളെ സ്‌കൂൾ അങ്കണത്തിൽനിന്നും ദർശിക്കുവാനുള്ള ഭാഗ്യമുണ്ട് . തികച്ചും ശാന്തമായ ഒരു പഠനാന്തരീക്ഷമാണ് ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നത് .അതുകൊണ്ടുതന്നെ വലിയ കൊട്ടിഘോഷങ്ങളും ആർഭാടങ്ങളും ഇല്ലെങ്കിൽപോലും കുഞ്ഞുമനസുകളിൽ ഉണ്ടായിട്ടുള്ള അറിവിന്റെ കണികകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്‌ . ചിതറയിലെ നല്ലവരായ ആളുകൾക്ക് വേണ്ടി ഞങ്ങൾ മിനി-ലൈബ്രറി സമർപ്പിക്കുന്നു.

Digital Diary
Library Image

News Bulletin

#BookBucketChallenge : Take a Book, Leave a Book

Offering - jay - 16 May 2025

Zero to One: Notes on Startups, or How to Build the Future

Offering - jay - 15 May 2025

rendamoozham

Cross Campus Network

CLARA (Campus Listings & Recommendations Assistant), an advanced AI agent, empowers students to discover, connect, and engage with a diverse range of curated campus events and opportunities that foster learning, collaboration, and personal growth.

For more details about Cross Campus Network, Click here

Connect & Share

Share this library: